കാഞ്ഞങ്ങാട് :തനിച്ച് താമസിച്ചിരുന്ന
സ്ത്രീയെ മരത്തിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. എളേരിതട്ടിലെ പരേതനായ രാഘവൻ്റെ ഭാര്യ വി.സരോജിനി 55 ആണ് മരിച്ചത്. വീടിന് മുന്നിലെ മരത്തിൽ ചക്കരകയറിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ചിറ്റാരിക്കാൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments