Ticker

6/recent/ticker-posts

യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:  യുവാവിനെ വീടിനുള്ളിൽതൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ വീടിൻ്റെ ഉത്തരത്തിൽ തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കൊന്നക്കാട് ദേവഗിരിയിലെതെങ്ങ് കയറ്റ തൊഴിലാളി
രാഘവൻ്റെ മകൻ രാജേഷ് 28 ആണമരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം .
Reactions

Post a Comment

0 Comments