നീലേശ്വരം :ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീട്ടുപറമ്പിലെ മരത്തിൽ ഇന്ന് പുലർച്ചെ കാണുകയായിരുന്നു.
ചായ്യോത്ത് ചൂരിപ്പാറ പള്ളിയത്തെ കുഞ്ഞിക്കണ്ണൻ്റെ മകൻ പി. ബാലൻ പാലക്കിൽ 53ആണ് മരിച്ചത്. അസുഖം മാറാത്തതിലുള്ള വിഷമത്തിലായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്ററ് നടത്തും.
ചോയ്യങ്കോട്ടെ ഓട്ടോ റിക്ഷാ ഡ്രൈവറായിരുന്നു. ഭാര്യ: പി. ഷീജ ( ഖാദി തൊഴിലാളി ചായ്യോം കാരി മൂല,. മക്കൾ: ആതിര. ആദി ദേവ് (വിദ്യാർത്ഥി ) . മരുമകൻ: അഭിലാഷ് (കുളത്തൂർ ) സഹോദരൻ : ശിവദാസ് (കൂവാറ്റി ) .
0 Comments