രണ്ട് മൊബൈൽ ഫോണുകളും കാറും കസ്റ്റഡിയിലെടുത്തു. കൊടി ബയൽ തെക്കെ കുന്ന് മണ്ണംകുഴിയിലെ കലന്തർ ഷാഫി 30 ആണ് പിടിയിലായത്. മഞ്ചേശ്വരം ബഡാജെപൂച്ചത് ബയലിലെ മൊയ്തീൻ യാസിർ രക്ഷപെട്ടു. 450 ഗ്രാം ഹാഷിഷ് മൊത്തം പിടികൂടി. ഷാഫി സഞ്ചരിച്ച കാറിൽ നിന്നും 130 ഗ്രാം ഹാഷിഷും ബാക്കിയാസിറിൻ്റെ വീട് പരിശോധിച്ചതിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഷാഫി അടുത്തിടെ കഞ്ചാവുമായി പിടിയിലായി ജാമ്യത്തിലിറങ്ങിയ പ്രതിയാണ്. കൊടി ബയലിൽ നിന്നുമാണ് ഷാഫിയെ പിടികൂടിയത്.
0 Comments