കാഞ്ഞങ്ങാട് : ചുട്ട് പൊള്ളുന്നചൂടിന് ആശ്വാസമായികനത്ത വേനൽ മഴ.കാഞ്ഞങ്ങാട്ടും മലയോര മേഖലകളിലും ശക്തമായ മഴ ലഭിച്ചു. 4.30 മണിയോടെ ആരംഭിച്ച മഴമണിക്കൂറോളം തുടർന്നു. ഇടിയോട് കൂടിയ മഴയാണ് ലഭിച്ചത്. ദിവസങ്ങളായി വലിയ ചൂടാണ് അനുഭവപ്പെട്ടത്. രാജപുരം, ചുള്ളിക്കര, കൊട്ടോടി ഭാഗങ്ങളിൽ കനത്ത മഴയായിരുന്നു.
0 Comments