തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിനാനൂർ കരിന്തളം കാരി മൂലയിലെ രാമചന്ദ്രൻ്റെ ഭാര്യ കെ.ലീല 56 ആണ് മരിച്ചത്. വീടിന് മുന്നിലുള്ള ഷെഡിൽ ഇന്ന് രാവിലെ മരിച്ച നിലയിൽ കാണുകയായിരുന്നു. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
നരിമാളം
പരേതരായ കിനാനൂരിലെ എം.വി. അമ്പൂട്ടിയുടെയും കാനത്തും വാതുക്കൽ പാറുവിന്റെയും മകൾ മുൻ ദിനേശ് ബീഡി തൊഴിലാളി മക്കൾ :അഖിൽ , അതുൽ.
മരുമകൾ:സയന എറ്റു കുടുക്കചീമേനി .
സഹോദരങ്ങൾ :രത്നാവതി, നാരായണൻ,സുധാകരൻ.
0 Comments