കഞ്ഞങ്ങാട് :ജിബിജി നിധി തട്ടിപ്പിൽ ഉടമകൾ
ക്കെതിരെ വീണ്ടും പൊലീസ് കേസ്. മാവുങ്കാൽ വാഴക്കോട്ടെ പി.എസ്. ശശിധരൻ്റെ 57 പരാതിയിൽ കുണ്ടംകുഴിയിൽ പ്രവർത്തിച്ച ജിബിജി കമ്പനിക്കും ഉടമ ഡോ. വിനോദ് കുമാറിനെതിരെയുമാണ് ബേഡകം പൊലീസ് കേസെടുത്തത്. 2022 സെപ്തംബർ 9 ന് 110000 രൂപ നിക്ഷേപിക്കുകയായിരുന്നു. ജിബിജിക്കെതിരെ അടുത്തിടെയായി പൊലീസിൽ വീണ്ടും പരാതികൾ എത്തി തുടങ്ങിയിരിക്കുകയാണ്.
0 Comments