നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച കാഞ്ഞങ്ങാട് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഉദ്യോഗസ്ഥയായ യുവതി മരിച്ചു
April 16, 2025
കാഞ്ഞങ്ങാട് :നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച ഉദ്യോഗസ്ഥയായ യുവതി മരിച്ചു. കാഞ്ഞങ്ങാട് ഹോസ്‌ദുർഗ് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിലെ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് രണ്ട്
വെസ്ററ് എളേരി മുടന്തേൻ പാറയിലെ
കെ. സ്വപ്ന37 യാണ് മരിച്ചത്. നെഞ്ച് വേദന അനുഭവപെട്ട് ആദ്യം വെള്ളരിക്കുണ്ട് ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
0 Comments