Ticker

6/recent/ticker-posts

യുവതിയെ തീ കൊളുത്തിയത് പന്തം ഉപയോഗിച്ച് കട കത്തിച്ചു പ്രതി അറസ്റ്റിൽ

കാഞ്ഞങ്ങാട് :കടക്കുള്ളിൽയുവതിയെ പ്രതി തീ കൊളുത്തിയത് പന്തം ഉപയോഗിച്ച് .  കട കത്തിക്കുകയും ചെയ്തു പ്രതി അറസ്റ്റിലായി.
ബേഡകം മണ്ണടിയിൽ
 കട നടത്തുന്ന രമിത 27 തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച
ഫർണീച്ചർ കട നടത്തുന്ന തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം 57 ആണ് അറസ്ററിലായത്.
രാമാമൃതം മദ്യപിച്ച് കടയിൽ വന്ന് പ്രശ്നമുണ്ടാക്കുന്നത് രമിത, കെട്ടിട ഉടമസ്ഥനോട് പരാതി പറഞ്ഞിരുന്നു. യുവതിയോട് മോശമായി പെരുമാറുകയും ചെയ്തിരുന്നു.
ഇതിനെ തുടർന്ന് കട ഒഴിയാൻ നിർദേശിച്ചതിലെ വിരോധമാണ് ആക്രമിക്കാൻ കാരണം. പന്തത്തിൽ തീ കൊളുത്തിയുവതിയുടെ ദേഹത്ത് ദ്രാവകം ഒഴിച്ച് തീ കൊളുത്തു കയായിരുന്നു. കട തീവെച്ച് നശിപ്പിക്കുകയും ചെയ്തു.
Reactions

Post a Comment

0 Comments