Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ മരം കടപുഴകി വീണു

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് ടൗണിൽ തണൽ മരം കടപുഴകി വീണു. ഇന്നലെ അർദ്ധരാത്രിയാണ് മരം റോഡിലേക്ക് വീണത്. കോട്ടച്ചേരി ട്രാഫിക് സർക്കിളിനടുത്തുള്ള മരമാണ് പൊട്ടിവീണത്. മറ്റ് അപകടങ്ങളൊന്നുമില്ല. ഗതാഗതതടസമില്ല. കെ. എസ്. ടി. പി റോഡ് വികസനത്തിൻ്റെ ഭാഗമായി നഗരത്തിലെ 99 ശതമാനം മരങ്ങളും മുറിച്ചപ്പോൾ അവശേഷിച്ച മരങ്ങളിൽ ഒന്നായിരുന്നു ഇത്. ട്രാഫിക് ഡ്യൂട്ടിക്കിടെ ഹോം ഗാർഡുകൾക്കും യാത്രക്കാർക്കും തണൽ നൽകിയ മരമായിരുന്നു.
Reactions

Post a Comment

0 Comments