Ticker

6/recent/ticker-posts

അസുഖ ബാധിതയായി ചികിൽസയിലായിരുന്ന യുവതി മരിച്ചു

കാഞ്ഞങ്ങാട് :അസുഖ ബാധിതയായി ചികിൽസയിലായിരുന്ന
 യുവതി മരിച്ചു.
കാഞ്ഞിരടുക്കം
മീത്തലെവീട്ടില്‍ നളിനി 45 ആണ് നിര്യാതയായത്.
 അമ്മ: നാരായണി. ഭര്‍ത്താവ്: രാജു പാണത്തൂര്‍. മകള്‍: രഹന (നഴ്‌സിംഗ് വിദ്യാര്‍ഥിനി, കാഞ്ഞങ്ങാട് ജില്ലാശുപത്രി). സഹോദരി: ഉഷ.
Reactions

Post a Comment

0 Comments