Ticker

6/recent/ticker-posts

യുവതി ഓടിച്ച സ്കൂട്ടി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു

കാഞ്ഞങ്ങാട് : യുവതി ഓടിച്ച സ്കൂട്ടി ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു.
ബേക്കൽ മൗവ്വൽ പരയങ്ങാനത്തെ
മുഹമ്മദ് കുഞ്ഞി 60 ആണ് മരിച്ചത്.
 മുന്ന് ദിവസം മുൻപ് പള്ളിക്കരയിൽ ആണ് അപകടം.പെരിയ റോഡിൽ നിന്നും യുവതി ഓടിച്ചു വന്ന സ്കൂട്ടിമുഹമ്മദ് കുഞ്ഞി ഓടിച്ച
മോട്ടോർ
 ബൈക്കിൽ ഇടിച്ച്   കാലിന് പ
രിക്ക് പറ്റി രക്തം വാർന്ന്   കാസർകോട് ആശു പുത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിൽസയിലിരിക്കെ 
പെട്ടന്ന് ശ്വാസതടസം അനുഭവപെട്ട് മരിക്കുകയായിരുന്നു. അപകട സ്ഥലത്ത് ആളുകൾ കൂടുന്നതിനിടെ സ്കൂട്ടിയാത്രക്കാരി വാഹനവുമായി പെട്ടന്ന് പോവുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടിയെ കണ്ടെത്താൻ സി.സി.ടി.വി ക്യാമറകൾ ഉൾപെടെ പരിശോധിച്ചിരുന്നു.
ഭാര്യ: സാഹിന . മക്കൾ: യാസീൻ, 
റുബീന , മുബിൻ .സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല,  റസാഖ് ,കരിം , റുഖിയമട്ടന്നുർ , കദീജ , സഫിയ,സഫിയ, മറിയ.
Reactions

Post a Comment

0 Comments