ആക്ഷൻ കമ്മിറ്റി ഒപ്പ് ശേഖരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ കോട്ടച്ചേരി പത്മ
ക്ലിനിക്ക് ആശുപത്രിക്ക് മുന്നിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. ചേറ്റുകുണ്ടിലെ ദീപയും നവജാത ശിശുവും മരിച്ച കേസിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപെട്ടായിരുന്നു ഒപ്പ് ശേഖരണം. ഇനപ്രതിനിധികൾ ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ ഉൾപെടെ നിരവധി പേർ പങ്കെടുത്തു. ആക്ഷൻ കമ്മിറ്റി നടപടി ആവശ്യപ്പെട്ട് നിരവധി സമരപരിപാടികൾ നടത്തി. സമഗ്ര അന്വേഷണം നടത്തുക, കൊലക്കുറ്റത്തിന് കേസെടുക്കണമന്നാ വശ്യപ്പെട്ടായിരുന്നു ഇന്ന് വൈകീട്ട് ഒപ്പ് ശേഖരണം നടത്തിയത്.
0 Comments