Ticker

6/recent/ticker-posts

തൈക്കടപ്പുറം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ

നീലേശ്വരം :തൈക്കടപ്പുറം സ്വദേശി ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഭരതൻ്റെ മകൻ ബി. രമേശ് ബാബു 60 ആണ് മരിച്ചത്. പടന്നക്കാട് മൂലപ്പള്ളിയിലെ ട്രാക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചാടിയതാണെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് എത്തി മൃതദേഹം ജില്ലാ ശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നേരത്തെ കുവൈറ്റിലായിരുന്നു. ഭാര്യ: ഷീബ. കാർത്തിക് ഏക മകൻ.
Reactions

Post a Comment

0 Comments