കാഞ്ഞങ്ങാട് : ഷാർജയിൽ നിന്നും രണ്ട് മാസം മുൻപ് നാട്ടിലെത്തിയ പ്രവാസി മരിച്ചു. ഉദുമ പടിഞ്ഞാറിലെ എസ്എ. അബ്ദുൾ റഹ്മാൻ 58 ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നതായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഷാർജയിൽ കടയിലെ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയതായിന്നു . ഖബറടക്കം ഇന്ന് വൈകീട്ട് 3 ന് .ഉദുമ പടിഞ്ഞാർ
ജമാഅത്ത് പള്ളിക്ക്സമീപത്തെ
പരേതരായഅബ്ദുല്ല കോട്ടിക്കുളത്തിന്റെയും
ആയിഷയുടെയുംമകനാണ്.
ഭാര്യ സൈത്തു.മക്കൾ:
ഇംതിയാസ്,ഇജാസ് ,അബ്ദുല്ല,
ഇഷാം,ഇംഷിയാ .മരുമക്കൾ:ഇഷാം, ജുമാന .സഹോദരങ്ങൾ:
ബഷീർ കോട്ടിക്കുളം,
ജമാൽ കോട്ടിക്കുളം
0 Comments