കാഞ്ഞങ്ങാട് : പഴയഒറ്റ നമ്പർ ചൂതാട്ടത്തിനിടെ
യുവാവിനെ പൊലീസ് പിടികൂടി. കേസെടുത്തു. പണവും മൊബൈൽ ഫോണും
പിടികൂടി. പെരുമ്പള സ്വദേശി ടി.വി. സുധീഷിനെ 40 യാണ് പിടികൂടി കേസെടുത്തത്. ഇന്ന് ഉച്ചക്കാണ് പിടികൂടിയത്. പൊലീസ് പിടികൂടാനെത്തിയപ്പോൾ യുവാവ് ബഹളമുണ്ടാക്കി. ചൂതാട്ടത്തിനു പയോഗിച്ചതുണ്ട് കടലാസുകളും 11630 രൂയും മൊബൈൽ ഫോണും പിടികൂടി ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
0 Comments