കാസർകോട്: പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യോഗാഥിയുടെ ഹാൾ ടിക്കറ്റ് പരുന്ത് റാഞ്ചി. കാസർകോട് ഗവ. യു.പി സ്കൂളിൽ പി.എസ്.സി പരീക്ഷക്കെത്തിയ ഉദ്യാഗാർഥിയെയാണ് പരുന്ത് വലച്ചത്. നൂറാളം പേർ പരീക്ഷ എഴുതാനെത്തിയ സി ഡിപ്പാർട്‌മെൻ്റൽ പരീക്ഷ നടക്കുന്ന
തിന് തൊട്ടുമുമ്പേയാണ് വിരുതൻ പരന്ത് ഹാൾ ടിക്കറ്റ് റാഞ്ചിയത്.
പരീക്ഷ ഹാളിലേക്ക് തിരക്കിട്ട് നടക്കുകയായിരുന്ന ഉദ്യോഗാർഥിയുടെ കൈയിൽനിന്നാണ് ഹാൾ ടിക്കറ്റ് പരുന്ത് കൊണ്ടുപോയത്. മറ്റ് ഉദ്യോഗാർഥികൾ പലവിധത്തിൽ ശബ്ദമുണ്ടാക്കി.
0 Comments