Ticker

6/recent/ticker-posts

ഇരിയ പള്ളി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : അമ്പലത്തറഇരിയ പള്ളി ഉദ്ഘാടനം നടന്നു.ഇരിയ രിള്‌വാൻ ജുമാ മസ്‌ജിദിൻ്റെയും മുനവ്വിറുൽ ഇസ്‌ലാം മദ്രസയുടെയും ഉദ്ഘാടനം കാഞ്ഞങ്ങാട് ഖാസി മുഹമ്മദ് ജിഫ്രി തങ്ങൾ നിർവഹിച്ചു.
 10,11,12 തീയതികളിൽ ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ നടക്കും.
ഇന്ന് രാത്രി 8 മണിക്ക് 
മുനീർ ഹുദവി വിളയിൽ മുഖ്യപ്രഭാഷണം ഉണ്ടാകും.
തുടർന്ന് 
സഫാൻ തങ്ങൾ ഏഴിമല കൂട്ട് പ്രാർത്ഥന നടത്തും.
Reactions

Post a Comment

0 Comments