കാഞ്ഞങ്ങാട് :യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടംകുഴി കാരക്കാടിലെ അനന്തൻ്റെ മകൻ എ.ദിനേശ് കുമാർ 39 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറ് മണിയോടെ വീടിൻ്റെ ഓഫീസ് മുറിയിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മാതാവ് പുറത്ത് പോയിരുന്നതിനാൽ ഈ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. നിലത്ത് മരിച്ച് കിടക്കുന്ന നിലയിലാണ് കണ്ടത്. ബേഡകം പൊലീസ് സ്ഥലത്തെത്തി. തേപ്പ് തൊഴിലാളിയായിരുന്നു.
0 Comments