കാഞ്ഞങ്ങാട് :കടം വാങ്ങിയ ഏഴ് ലക്ഷത്തിലേറെ രൂപ തിരികെ നൽകിയില്ലെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ കേസ്. പാണത്തൂർ പട്ടുവത്തെ കെ.സുരേഷിൻ്റെ 46 പരാതിയിൽ ബിജു പൗലോസ്, സ്മിത എന്നിവർക്കെതിരെയാണ് രാജപുരം പൊലീസ് കേസെടുത്തത്. 7075 50 രൂപ രണ്ട് തവണകളിലായി കടം വാങ്ങി തിരികെ ലഭിച്ചില്ലെന്നാണ് പരാതി. 2015, 2016 ലുമാണ് പണം വാങ്ങിയതെന്ന് പരാതിയിൽ പറഞ്ഞു.
0 Comments