Ticker

6/recent/ticker-posts

സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്

കാഞ്ഞങ്ങാട് :സ്കൂട്ടറിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു. പെരുമ്പളയിലെ എൻ.കെ. ധനഞ്ജയൻ  42, ഭാര്യ ദിംഗ്ലി കൃഷ്ണൻ 36 എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് പൊയിനാച്ചിയിലാണ് അപകടം.പെട്രോൾ പമ്പിന് മുൻവശം സർവീസ് റോഡിൽ വെച്ച് ആണ് അപകടം. പാലിച്ചിയടുക്കത്ത് നിന്നും കുണ്ടംകുഴിയിലെ ഭാര്യാവീട്ടിലേക്ക് പോവുകയായിരുന്നു. കാർ ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments