നീലേശ്വരം :ഓട്ടോ ഡ്രൈവറെവീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി. നീലേശ്വരം മെയിൻ ബസാറിലെ ഓട്ടോ ഡ്രൈവർ പുതുക്കൈ ചൂട്ടുവം കുറുത്തി കുന്നിലെ കുഞ്ഞിരാമൻ്റെ മകൻ ടി.പി. കൃഷ്ണൻ 63 ആണ് മരിച്ചത്. വീടിന് പിറകിലുള്ള പറമ്പിലെ മരത്തിൽ
ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
ഭാര്യ എം. സാവിത്രി. മക്കൾ: കെ.എം. സുധീഷ്, കെ. എം.സുനിത. മരുമക്കൾ: ലിന്യ , ഷൈജു.
0 Comments