Ticker

6/recent/ticker-posts

കാസർകോട് ജില്ലാ പൊലീസ് മേധാവിയായി ബി.വി.വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു

കാസർകോട്:  ജില്ലാ പൊലീസ് മേധാവിയായിബി.വി.വിജയ ഭാരത് റെഡ്ഡി ചുമതലയേറ്റു. ഡി. ശിൽപ്പ സി.ബി.ഐ ബംഗ്ളുരു യൂണിറ്റിലേക്ക് സ്ഥലം മാറിയ ഒഴിവിലേക്കാണ് നിയമനം. തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണറായിരുന്നു. 2019 ഐപിഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ്. അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, അപർണ ഐപിഎസ് ഉൾപെടെ അദ്ദേഹത്തെ സ്വീകരിച്ചു.

Reactions

Post a Comment

0 Comments