കാഞ്ഞങ്ങാട് :പതിനേഴ് വയസുകാരിയെ പുലർച്ചെ വീട്ടിൽ നിന്നും കാണാതായി യെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പള്ളിക്കര സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. ഇന്ന് പുലർച്ചെ 2 മണി മുതൽ ആണ് കാണാതായത്. വീട്ടിൽ വൈകിയും തിരിച്ചെത്താത്തതിനെ തുടർന്ന് പിതാവ് നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments