കാഞ്ഞങ്ങാട് :വിമുക്തഭടനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർആണൂരിലെ ചെട്ടി വീട്ടിൽ കൃഷ്ണൻ്റെ മകൻ
സി. വേലായുധൻ 56 ആണ് മരിച്ചത്. പിലിക്കോട് മാനായിൽ റെയിൽവെ ട്രാക്കിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്ററ് നടത്തി.
ഉച്ചയ്ക്ക് 12.30 ന് വീട്ടിൽ പൊതു ദർശനം. ഒരു മണിക്ക് പെരളം പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടക്കും.
0 Comments