Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

പയ്യന്നൂർ :യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.
കണ്ടങ്കാളി മുല്ലക്കോട് വി. അനിൽ കുമാർ 44 ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് കണ്ടങ്കാളി റെയിൽവെ ഗേറ്റിന് സമീപം മരിച്ച നിലയിൽ കാണുകയായിരുന്നു. ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അബദ്ധത്തിൽ 
ട്രെയിൻ തട്ടിയെന്നാണ് സംശയം. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. പിതാവ്:
 പരേതനായ തളിയിൽ അനന്തൻ. മാതാവ്:
 പരേതയായ വെമ്പിരിഞ്ഞൻ ലക്ഷമി .
സഹോരങ്ങൾ:
സദാനന്ദൻ,സുരേന്ദ്രൻ ,ശ്യാമള , ദയാനന്ദൻ
പരേതരായലത, സുനിൽ.
Reactions

Post a Comment

0 Comments