ദ്യോഗസ്ഥനെ റെയിൻവെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ ചക്കരകല്ല് സ്വദേശി ജ്യോതിഷിനെ 41യാണ് കാസർകോട് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. ബ്യൂട്ടി പാർലർ യുവതിയെയാണ് ശല്യപെടുത്തിയത്. മംഗലാപുരം ഭാഗത്തേക്ക് പോവുകയായിരുന്നു ട്രെയിൻ.യുവതി ബഹളമുണ്ടാക്കിയതോടെ ആളുകൾ തടഞ്ഞുവെച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തികസ്റ്റഡിയിലെടുത്ത് റെയിൽവെ പൊലീസിന് കൈമാറുകയായിരുന്നു. എഫ്. ഐ ആർ റജിസ്ടർ ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
0 Comments