Ticker

6/recent/ticker-posts

പിന്നോട്ടെടുത്ത കാർ മറ്റൊരു കാറിലിടിച്ച് വയോധികൻ്റെ പല്ലുകൾ തകർന്നു

കാഞ്ഞങ്ങാട് :പിന്നോട്ടെടുത്ത കാർ മറ്റൊരു കാറിലിടിച്ച് വയോധികൻ്റെ പല്ലുകൾ തകർന്നു. അമ്പലത്തറയിലാണ് അപകടം. അലാമിപ്പള്ളിയിലെ എച്ച്. വി. ഉമേഷിനാണ് 75 പരിക്ക്. അമ്പലത്തറ ടൗണിൽ ബേക്കറി കടയുടെ മുന്നിൽ നിന്നും പിന്നോട്ടെടുത്ത കാർ വയോധികൻകാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറിലിടിക്കുകയായിരുന്നു. പല്ലുകൾ ഇളകിയും ഒരു പല്ല് പൊട്ടി മുറിഞ്ഞ് പോയി. അപകടമുണ്ടാക്കിയ കാർ ഡ്രൈവർക്കെതിരെ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments