കാഞ്ഞങ്ങാട് :ജോലിസ്ഥലത്ത് യുവതി
കുഴഞ്ഞു വീണ് മരിച്ചു. മാവുങ്കാൽ മൂലക്കണ്ടത്തെ വാസുവിൻ്റെ മകൾ ബി. ബിന്ദു 44 ആണ് മരിച്ചത്.
പുല്ലൂർ തടത്തിലെ ലക്ഷ്മി മേഗൻ നഴ്സിംഗ് കോളേജ് ഹോസ്റ്റലിലെ മെസിലെ ജീവനക്കാരിയായ ബിന്ദു ഇന്ന് രാവിലെ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു മാവുങ്കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: തങ്കം.സഹാേദരങ്ങൾ:ലക്ഷ്മണൻ, സതീശൻ, ബേബി, പരേതനായ രാമചന്ദ്രൻ.
0 Comments