Ticker

6/recent/ticker-posts

യുവാവ് ട്രെയിൻ തട്ടി മരിച്ചു

നീലേശ്വരം :യുവാവ് ട്രെയിൻ തട്ടി മരിച്ചു. പേരോൽ വട്ട പൊയിൽ ചക്ളിയയിലെ പത്മനാഭൻ്റെ മകൻ സി.വിനീഷ് 34 ആണ് മരിച്ചത്. ഇന്നലെ രാത്രി
 നീലേശ്വരം പള്ളിക്കരയിൽ വെച്ചാണ് ട്രെയിൻ തട്ടിയത്. നീലേശ്വരം പൊലീസ് ഇൻക്വസ്റ്റ് നടത്തി. ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്തു. മാതാവ്: ബേബി. സഹോദരൻ: വിപിൻ.
Reactions

Post a Comment

0 Comments