Ticker

6/recent/ticker-posts

വിഷു ദിനത്തിൽ വീട്ടിൽ നിന്നും പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട് :വിഷു ദിവസം 
വീട്ടിൽ നിന്നും പോയ 
യുവാവിനെ കാണ്മാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാൽ പട്ടേങ്ങാനത്തെ പി.ആർ. അനീഷിനെ 39 യാണ് കാണാതായത്. ഇന്നലെ ഉച്ചക്ക് 2 മണിക്ക് വീട്ടിൽ നിന്നും പോയതായിരുന്നു. പിന്നീട് ഒരു വിവരവുമില്ല.
ഭാര്യ കെ.പി. അനിതയുടെ പരാതിയിൽ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments