മംഗളൂരു മുൾക്കി സ്വദേശി മുഹമ്മദ് ഷെരീഫിനെ 54 കൊലപെടുത്തിയ കേസിലാണ് അറസ്റ്റ്.
അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, ഡി.വൈ. എസ്. പി സി.കെ. സുനിൽ കുമാർ, മഞ്ചേശ്വരം ഇൻസ്പെക്ടർ അനുരൂപിൻ്റെ നേതൃത്വത്തിലാണ് പ്രതിയെ
ഇന്ന് പിടികൂടിയത്. ഷെരീഫും അഭിഷേക് ഷെട്ടിയും തമ്മിൽ വാഹനത്തിന്
സൈഡ് നൽകുന്നത് സംബന്ധി
ച്ച് തർക്കമുണ്ടായിരുന്നു. ഇക്കാരും ഷെരീഫ് മറ്റ് ഓട്ടോ
ഡ്രൈവർമാരോട് പറയുകയും പിന്നീട് ഓട്ടോകൾ , സ്കൂൾ ബസിന്
സൈഡ് നൽകാതിരിക്കുകയും ചെയ്തതിനെ തുടർന്നുള്ള വിരോധമാണ് കൊലയിൽ കലാശിച്ചത്. മംഗലാപുരത്ത് നിന്നും ഓട്ടം വിളിച്ച് വന്നാണ് മഞ്ചേശ്വരത്ത് വെച്ച് കൊല നടത്തിയത്. ലഹരി കേസുകളിലുൾപെടെ പ്രതിനാല് കേസുകളിൽ പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മുഹമ്മദ് ഷെരിഫിനെ
മഞ്ചേശ്വരം , കുഞ്ചത്തൂരിലെ
ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച കണ്ടെത്തിയത്. മഞ്ചേശ്വരം മഹാലിംഗേശ്വര അഡ്കപള്ളയിലെ കിണറിൽ വ്യാഴാഴ്ച രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.
0 Comments