Home
About
Contact
Ticker
6/recent/ticker-posts
Home
മുറിയനാവി സ്വദേശി ഹോട്ടലിൽ കുഴഞ്ഞ് വീണ് മരിച്ചു
മുറിയനാവി സ്വദേശി ഹോട്ടലിൽ കുഴഞ്ഞ് വീണ് മരിച്ചു
April 12, 2025
കാഞ്ഞങ്ങാട് : ഹോസ്ദുർഗ്മുറിയനാവി സ്വദേശി
ഹോട്ടലിൽ കുഴഞ്ഞ്
വീണ് മരിച്ചു. കാഞ്ഞങ്ങാട്
ടി ബി റോഡിലുള്ള ഡോൾഫിൻ ഹോട്ടലുടമയുടെ ബന്ധു അബൂബക്കർ 50 ആണ് മരിച്ചത്. വൈകീട്ട് ഹോട്ടലിൽ
ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചു. ചികിൽസക്കിടെ മരിച്ചു.
ഭാര്യ: ഹസീന. മൂന്ന് മക്കളുണ്ട്. പഴയ കടപ്പുറം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി ഖബറടക്കം നടന്നു.
Reactions
Post a Comment
0 Comments
code copy
Most Popular
കാഞ്ഞങ്ങാട്ട് അക്രമത്തിൽ യുവാവിന് ഗുരുതര പരിക്ക് കാർ തകർത്തു
April 16, 2025
ഭാര്യാ മാതാവിൻ്റെ കുളിരംഗം മൊബൈലിൽ ചിത്രീകരിച്ച യുവാവ് അറസ്റ്റിൽ
April 19, 2025
20 കാരിയെ പീഡിപ്പിച്ച് ദൃശ്യം ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു മംഗലാപുരം ഹോട്ടൽ മുറിയിൽ പൊലീസ് തെളിവെടുപ്പ്
April 19, 2025
Contact form
0 Comments