കാഞ്ഞങ്ങാട് :അറുപത്
കാരനെ ശ്മശാനത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കാട്ടെ ശാഹുൽ ഹമീദ് ആണ് മരിച്ചത്, കൈതക്കാട് ശ്മശാനത്തിലെ അക്കേഷ്യ മരത്തിൽ ഇന്ന് ഉച്ചക്ക് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 4 ന് ഉച്ച മുതൽ കാൺമാനില്ലായിരുന്നു. ചന്തേര പൊലീസ് സ്ഥലത്തെത്തി.
0 Comments