Ticker

6/recent/ticker-posts

പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട് :പെൺകുട്ടിക്ക് നേരെ 
നഗ്നത പ്രദർശനം നടത്തിയ യുവാവിനെ പോക്സോ കേസിൽ  അറസ്റ്റ് ചെയ്തു. കേസ് എസ്. എം. എസിന്
കൈമാറി.
 പെരിയക്ക് സമീപത്തെ ശ്രീനാഥിനെ 27 യാണ് എസ്.എം.എസ് ഡി . വൈ. എസ്. പി അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നത പ്രദർശനം തുടർന്നതോടെ പെൺകുട്ടി മൊബൈലിൽ ഇത് പകർത്തി ബേക്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ബേക്കൽ പൊലീസാണ് പോക്സോ പ്രകാരം കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Reactions

Post a Comment

0 Comments