Ticker

6/recent/ticker-posts

ഷാർജയിൽ കാറിടിച്ച് ബേക്കൽ സ്വദേശി മരിച്ചു

ദുബൈ:ഷാർജയിൽ കാറിടിച്ച് ബേക്കൽ സ്വദേശി മരിച്ചു. മൃതദേഹം നാളെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നു.
ബേക്കൽ മൗവ്വലിലെ മുക്രിമൊയ്തുവിൻ്റെ മകൻ ഇബ്രാഹിം
 54 ആണ് മരിച്ചത്.
ഷാർജയിലെ ദൈദിൽ ഇന്ന് രാവിലെ കാറിച്ച് മരിച്ചതായാണ് ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. 30 വർഷത്തോളമായി ഷാർജയിൽ സൂപ്പർ മാർക്കറ്റ് നടത്തി വരികയായിരുന്നു. ഭാര്യ:
ആബിദബേക്കൽ .മക്കൾ: ഇർഫാൻ, അസിം , ഇഫ്ര. സഹോദരങ്ങൾ: അലവി, ആദം,മറിയ , ദൈനബി, ആസ്യ. നാളെ  മൗവ്വലിൽ ഖബറടക്കം.
Reactions

Post a Comment

0 Comments