ജില്ലാവൈസ് പ്രസിഡൻ്റ് റാഷിദ്
ബേക്കൽ 44 നിര്യാതനായി. എറണാകുളം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മൃതദേഹം രാത്രിയോടെ പെരിയാട്ടടുക്കത്തെ വീട്ടിലെത്തിച്ചു. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശ്രമമുണ്ടായിരുന്നു. 75 ലക്ഷത്തോളം രൂപ ചിലവ് വരുന്ന ശസ്ത്രക്രിയ നടത്താനുള്ള ശ്രമത്തിനിടെ രോഗം വീണ്ടും മൂർഛിച്ചു. എറണാകുളത്ത് നിന്നും കാസർകോട് ആശുപത്രിയിലേക്ക് കൊണ്ട് വരുന്നതിനിടെയാണ് മരണം. ഐ.എൻ.എൽ രൂപീകരണം മുതൽ വിദ്യർത്ഥി പ്രസ്ഥാനമായ എൻ എസ് എൽഉൾപെടെ പ്രവർത്തിച്ചു.
0 Comments