Ticker

6/recent/ticker-posts

സി.പി.എം നേതാവ് പി.പത്മനാഭൻ മാസ്റ്റർ നിര്യാതനായി

നീലേശ്വരം: സിപിഎം മുൻ നീലേശ്വരം ഏരിയാക്കമറ്റി അംഗവും ബിരിക്കുളം എ യു പി സ്ക്കുൾ മുൻ പ്രധാനാധ്യാപകനുമായിരുന്ന ബിരിക്കുളത്തെ പി.പത് മനാഭൻ 80 നിര്യാതനായി. രാഷ്ട്രിയ സാമൂഹിക സാംസ്ക്കാരി ക കായിക മേഖലയിൽ നിറ സാന്നിധ്യമായിരുന്നു. സി പി എം ബിരിക്കുളം ലോക്കൽ സെക്രട്ടറി. നീ ലേശ്വരം ഏറിയാക്കമ്മറ്റിയംഗം . കർഷക സംഘം നീലേശ്വരം എരിയാ സെക്രട്ടറി പ്രസിഡന്റ് , ജില്ലാ ജോയിന്റ സെക്രട്ടറി . കിനാനൂർ സെക്കന്റ്  ഗ്രാമസേവാ സംഘം സെക്രട്ടറി അധ്യാപ സംഘടനായ കെ ജി പി ടി എ .കെ ജി ടി എ നേതാവ് മികച്ച വോളി ബോൾ താരം ബിരിക്കുളം സർ വ്വീസ് സഹകരണ ബേങ്ക് പ്രസിഡന്റ് എന്നി നിലകളിൽ പ്രവർത്തിച്ചു ഭാര്യ:  കെ.ശാരദ മക്കൾ: ശ്രി വിദ്യ (അധ്യാപിക ബിരിക്കുളം എ യു പി സ്കൂ ൾ) സിന്ധു (അധ്യാപിക പനയാൽ ഏയു പി സ്ക്കൂൾ) പരേതനായ ഗിരിഷ് . മരുമക്കൾ : വി.കെ.ഗോപി. (വി മുക്ക് ത ഭടൻ ) അഡ്വ.എ. വിദ്യാധരൻ പി.കെ.സുജാത (അധ്യാപിക വരക്കാട് ഹൈസ്കൂൾ ) സഹോദരഞൾ: പി.ചന്ദ്രശേഖരൻ  ലക്ഷ്മി കുട്ടി . മധു സൂദനൻ , രാധാകൃഷ്ണൻ. ദിവാകരൻ .
Reactions

Post a Comment

0 Comments