Ticker

6/recent/ticker-posts

വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞങ്ങാട് : വയോധികനെ  ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കരിവെള്ളൂർനെടുവപ്പുറം താമസിക്കുന്ന കെ.കെ. പി നാരായണൻ 70 ആണ് മരിച്ചത്. ചന്തേര പൊലീസ് പരിധിയിലെ ഒളവറ പാലത്തിനടുത്താണ് മൃതദേഹം കണ്ടത്. ഇന്ന് രാത്രി 8 മണിക്കാണ് കണ്ടത്. ചന്തേര പൊലീസ് സ്ഥലത്തെത്തി. ആദ്യം ആളെ തിരിച്ചറിഞ്ഞില്ല. പയ്യന്നൂർ പൊലീസാണ് നാരായണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്.
Reactions

Post a Comment

0 Comments