കാഞ്ഞങ്ങാട് :ജോലിക്ക് വീട്ടിൽ നി
ന്നും പോയ ഭർത്താവിനെ കാൺമാനില്ലെന്ന് യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദിനൂർ തടിയൻ കൊവ്വലിലെ സജിനെ 44 യാണ് കാണാതായത്. 3ന് രാവിലെയാണ് പോയത്. പിന്നീട് ഒരു വിവരവുമില്ല. ഭാര്യ ഷീജയുടെ പരാതിയിൽ ചന്തേര പൊലീസാണ് കേസെടുത്തത്.
0 Comments