കാസർകോട്:കടയിലേക്ക് പോയ ഭർതൃ മതിയായ യുവതിയെ കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു. എരിയാൽ ബ്ലാർകോട് സ്വദേശിനിയായ 35 കാരിയെയാണ് കാണാതായത്. ഇന്നലെ വൈകീട്ട് വീടിനടുത്തുള്ള കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. പിന്നീട് വിവരമില്ലെന്നാണ് പരാതി. ബന്ധുവിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്തു.
0 Comments