കാഞ്ഞങ്ങാട് :ഗൃഹനാഥനെ റബ്ബർ
മരത്തിൽ തൂങ്ങി മരിച്ച
നിലയിൽ കണ്ടെത്തി. ബന്തടുക്ക മാണി മൂലയിലെ മറഡു നായിക്കിൻ്റെ മകൻ ബാബു നായിക്കിനെ 58യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്നലെ രാത്രി വീടിന് സമീപം പറമ്പിലാണ് തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments