സ്വദേശി പൊലീസ് പിടിയിലായി. ഇന്ന് വൈകീട്ട് മുന്നാട് ബേഡകം മണ്ണടുക്ക
യിലാണ് സംഭവം. മണ്ണടുക്കയിലെ രമി ത 27 ക്കാണ് പൊള്ളലേറ്റത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റു. മണ്ണടുക്കയിൽ സ്റ്റേഷനറി കടനടത്തുകയായിരുന്നു സരിത. തൊട്ടടുത്ത് ഫർണിച്ചർ കടത്തുന്ന ശ്യാമാമൃതമാണ് തീ കൊളുത്തിയത്. ഒരു വർഷമായി പ്രതി ഇവിടെ സ്ഥാപനം നടത്തി വരികയായിരുന്നു. പ്രതിയോട് കടഒഴിയാൻ ആവശ്യപ്പെട്ടിരുന്നു. കട ഒഴിഞ്ഞ് സാധനവുമായി പോകുന്നതിനിടെയാണ് തീ കൊളുത്തിയത്. പ്രതിയെ ചോദ്യം ചെയ്ത് വരുന്നു.
0 Comments