Ticker

6/recent/ticker-posts

വീടിൻ്റെ മുകളിൽ കൂടി അകത്ത് കയറിയ കള്ളൻ ടബ്ബയ്ക്കകത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപയുമായി കടന്നു

കാസർകോട്:വീടിൻ്റെ മുകളിൽ കൂടി അകത്ത് കയറിയ കള്ളൻ ടബ്ബയ്ക്കകത്ത് വെച്ചിരുന്ന ഒരു ലക്ഷം രൂപയുമായി കടന്നു. കർണാടക
 വിജയപൂർ സ്വദേശി രാമന സീദപ്പ39 യുടെ
അണങ്കൂരിലെ വാടക വീട്ടിലാണ് കവർച്ച നടന്നത്. സീലിംഗ് ഇല്ലാത്ത ഭാഗത്ത് കൂടിയാണ് മോഷ്ടാവ് അകത്ത് കയറിയത്. രാവിലെ 6 മണിക്കും വൈകീട്ട് 6 നും ഇടയിലാണ് മോഷണം. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments