Ticker

6/recent/ticker-posts

അറവിന് കെട്ടിയിട്ട രണ്ട് മൂരികളെ മോഷ്ടാക്കൾ കൊണ്ട് പോയി

കാഞ്ഞങ്ങാട് :അറവിന് കെട്ടിയിട്ട രണ്ട്
 മൂരികളെ ഇരുളിൻ്റെ മറവിൽ മോഷ്ടാക്കൾകടത്തി
 കൊണ്ട് പോയി. ഒരു ലക്ഷത്തോളം രൂപ വില വരുന്ന മൂരികളാണ് മോഷ്ടാ
ക്കൾ കൊണ്ട് പോയത്.
സൗത്ത് ചിത്താരിയിലെ മജീദിൻ്റെ ഉടമസ്ഥയിലുള്ളതാണ് മൂരികൾ . ചിത്താരി ബംഗ്ളറസ്റ്റോറൻ്റിന് സമീപത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കെട്ടിയിട്ടതായിരുന്നു. ഇന്ന് രാവിലെയാണ് മോഷണ വിവരം അറിയുന്നത്. കാറും ബൈക്കും രാത്രി കാളകൾ കെട്ടിയ പറമ്പിലേക്ക് വരുന്നതിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. ഹോസ്ദുർഗ് പൊലീസിൽ പരാതി നൽകും.
Reactions

Post a Comment

0 Comments