Ticker

6/recent/ticker-posts

ഗൃഹനാഥൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഗൃഹനാഥനെ വീടിന് സമീപം മരത്തിൽ
 തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ മയിച്ചയിലെ
യു വി നാരായണനെ 67 യാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് രാവിലെ
യാണ് കണ്ടത്. ചന്തേര പൊലീസ് ഇൻക്വസ്ററ് നടത്തി.
 ഭാര്യ: ലക്ഷ്മി. മക്കൾ:  സനീഷ് , സ്വപ്ന.  സഹോദരി: സാവിത്രി ,  കുഞ്ഞിക്കണ്ണൻ , ഭരതൻ ,രാജീവൻ. 

Reactions

Post a Comment

0 Comments