പൊലീസ് ഇന്ന് തെളിവെടുപ്പ് ആരംഭിച്ചു.
സൗഹൃദത്തിലായിരുന്ന യുവതിയെ മംഗാപുരത്തെ ളൂരുവിലെ ഹോട്ടലിലേക്ക് കൊണ്ട് പോയി പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച ജയകൃഷ്ണൻ എന്ന അപ്പുവി
നെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
സംഭവത്തിന് ശേഷം പ്രതി ഗൾഫിലേക്ക് കടന്നു.
2024 ഫെബ്രുവരിയാണ് പിഡനം നടന്നത്. പീഡനത്തിൻ്റെ ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു.
ഗൾഫിലേക്ക് പോയ ജയ കൃഷ്ണൻ അ ടുത്തിടെ ഇൻസ്റ്റഗ്രാം വഴി പീ ഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. പീഡന ദൃശ്യങ്ങൾ പ്രതി ഏതാനും സു ഹൃത്തുക്കൾക്കും അയച്ചു കൊടുത്തി രുന്നതായി പറയുന്നു. ബലാത്സംഗത്തി നാണ് കേസെടുത്തത്. മംഗലാപുരത്തെ ഹോട്ടൽ മുറിയിലടക്കം ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കും. പ്രതിയെ നാട്ടിലെത്തിക്കാൻ ലുക്ക് ഔട്ട് നോട്ടീസ് ഉൾപ്പെടെ പുറപ്പെടുവിക്കും.
0 Comments