Ticker

6/recent/ticker-posts

ചട്ടിക്കളി ഏഴംഗ സംഘം പിടിയിൽ 20800 രൂപ കസ്റ്റഡിയിലെടുത്തു

കാഞ്ഞങ്ങാട് :ചട്ടിക്കളിക്കിടെ
ഏഴംഗ സംഘം പൊലീസ് പിടിയിൽ. 20800 രൂപ കസ്റ്റഡിയിലെടുത്തു. അജാനൂർ കൊളവയലിൽ പൊതു സ്ഥലത്ത് ചൂതാട്ടം നടത്തിയ വരാണ് പിടിയിലായത്. ഹോസ്ദുർഗ് പൊലീസാണ് പിടികൂടിയത്. രാത്രി 10 മണിയോടെയാണ് പിടികൂടിയത്. പിടിയിലായവരുടെ പേരിൽ കേസെടുത്തു.
Reactions

Post a Comment

0 Comments