Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി 20 വയസുകാരൻ അറസ്റ്റിൽ

കാസർകോട്:എം.ഡി.എം.എയുമായി 20 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു.
കാസർകോട് ആസാദ് നഗർ ചൗക്കി തൻവീർ അഹമ്മദ് ഷെയ്ഖിനെയാണ് അറസ്റ്റ് ചെയ്തത്. അർദ്ധരാത്രി ആസാദ് നഗറിൽ ബ്ലാർക്കോട് റോഡ് ജംഗ്ഷനിൽ നിന്നും കാസർകോട് പൊലീസ് പിടികൂടുകയായിരുന്നു. 0.13 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു.
Reactions

Post a Comment

0 Comments