പറഞ്ഞ് പോയ 15
വയസുകാരനെ കാണാതായതായി പരാതി. പൊലീസ് കേസെടുത്ത് കുട്ടിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു. കൊളത്തൂർ കല്ലളി മഞ്ഞനടുക്കത്തെ നൗഷാദിൻ്റെ മകൻ കെ. മുഹമ്മദ് സഫ് വാനെയാണ് കാണാതായത്. ഇന്നലെ വൈകുന്നേരം 4 ന് ഉമ്മയുടെ വീടായ ഏഴാംമൈലിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം കാണാതാവുകയായിരുന്നു. ബേഡകം പൊലീസ് കേസെടുത്തു. വിവരം ലഭിക്കുന്നവർ ബേഡകം പൊലീസിനെ അറിയിക്കണം.
0 Comments